നഗരവല്‍ക്കരണത്തിന്റെയും മനുഷ്യത്വ വിരുദ്ധമായ വികസനങ്ങളുടെയും ഇടയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന നിസഹായരായ കുറേ മനുഷ്യരുടെ കഥ, രാജീവ് രവിയുടെ കമ്മട്ടിപ്പാടം. റിയലസ്റ്റിക്ക് സിനിമ ആഖ്യാനത്തിന്റെ മനോഹാരിത. സംവിധായകന്‍റെ ക്ലാസ് അതിനുമപ്പുറം ചില കാരണങ്ങളുണ്ട് എനിക്ക് ഈ ചിത്രത്തെ ഇഷ്ടപ്പെടാന്‍. തിരശ്ശീലയിലെ സിനിമ പ്രദര്‍ശനം അവസാനിച്ചു കഴിഞ്ഞാലും ചില ജീവിത ചിത്രങ്ങള്‍ നമ്മുടെ മുന്നിലേക്കെത്തിക്കുന്ന ചില സിനിമകള്‍ ഉണ്ട്. കമ്മട്ടിപ്പാടം എന്നെ സംബന്ധിച്ചിടത്തോളം അത്തരമൊരു അനുഭവമായിരുന്നു. സിനിമ അവസാനിച്ച സ്ക്രീനില്‍ എന്‍റെ തന്നെ ചില ഓര്‍മ്മ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിക്കുകയുണ്ടായി.
Category Archives: സിനിമഭ്രാന്ത് - Page 5
Perception ( ShortFilm ) Script
Posted by admin
on December 25, 2015
No comments
Fingent Technology Solutions ന്‍റെ Annual Day, Ekatra 2015 നോടാനുബന്ധിച്ചു നടത്തിയ Short Film Competition ല്‍ മികച്ച Short Film മായി തിരഞ്ഞെടുത്ത ഞങ്ങളുടെ Short Film ന്‍റെ തിരക്കഥ. Thanks and Titles Scene 1 Reception Area Fingent Technology Solutions എന്നെഴുതിയ ബോര്‍ഡിലൂടെ ക്യാമറ Pan ചെയ്യുന്നു. cut to …
ഇരട്ടകുഴല്‍
Posted by admin
on September 1, 2015
No comments
പണ്ട് നമ്മടെ എന്‍ എഫ് വര്‍ഗീസ് പറഞ്ഞ ഒക്കഡേല് ഇങ്ങനെ ചേടി നടക്കുന്ന ഒന്നര ചാണിന്റെ പിസ്റ്റൾ അല്ലാത്ത നല്ല ഡബിൾ ബാരെൽ ഗണ്ണ്‍ ഇന്നലെ നേരിട്ട് കണ്ടു. ഗാങ്ങ്സ്റ്റര്‍ സ്പൂഫ് എന്ന വിഭാഗത്തില്‍പ്പെടുത്താവുന്ന പരീക്ഷണമാണ് എന്നൊക്കെ പറയാമെങ്കിലും നട്ടപ്രാന്തിന്റെ കുമ്മാട്ടികളിയാണ് ഈ സിനിമ. അമൂല്യമായ ഒരു രത്ന ജോഡിക്ക് വേണ്ടി പല രാജ്യക്കാരും പല …

Recent Comments