Category Archives: സിനിമഭ്രാന്ത് - Page 6

ലളിതം സുന്ദരം ലാല്‍ജോസിന്റെ നീ-ന

നീ-നയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് സംവിധായകന്‍ ലാല്‍ജോസ് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു.” സെന്റ്‌ പീറ്റര്‍സ്ബര്‍ഗില്‍ ഇപ്പോള്‍ വിന്റെറാണ്; നീനയുടെ മനസ് പോലെ…“അപ്പോഴേ മനസ്സില്‍ ഉറപ്പിച്ചു ഒരു നല്ല സിനിമ ജനിക്കുന്നുവെന്ന്. ആദ്യദിവസം തന്നെ നീന കണ്ടിറങ്ങിയപ്പോള്‍ മനസ്‌ നിറഞ്ഞത് ആ തോന്നല്‍ ശരിയായത് കൊണ്ട് മാത്രമല്ല. രണ്ടാംഭാവം, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അയാളും ഞാനും തമ്മില്‍, …

Read more »