ന്യൂഇയര്‍ @ ഗോവ. അതായിരുന്നു ഡിസംബര്‍ അവസാനവാരം വരെ ഞങ്ങളുടെ ന്യൂഇയര്‍ പ്ലാന്‍. പക്ഷേ പുതുവര്‍ഷം അടുത്തെത്തിയപ്പോഴേക്കും കാര്യങ്ങള്‍ മാറി മറിഞ്ഞു. ഒപ്പം പ്ലാനുകളും. പോണ്ടിച്ചേരി, ധനുഷ്ക്കൊടി, കുടക് ഇങ്ങനെ പല സ്ഥലങ്ങള്‍ ആലോചിച്ച് അത് അവസാനം നമ്മുടെ സ്വന്തം മൂന്നാറില്‍ ചെന്നവസാനിച്ചു. ഈ ആലോചനകള്‍ക്കിടെയാണ് സുഹൃത്തും ഞങ്ങളുടെ സംഘാഗവുമായ മനു അവന്റെ മൂന്നാറിലെ സുഹൃത്തിനെ …
Category Archives: യാത്രകള്‍ - Page 6
മലേഷ്യന്‍ മണ്ണില്‍….. – Part 4
KLIA Ekspres മണിക്കൂറില്‍ നൂറ്റി അറുപത് കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ആ ബുള്ളറ്റ് ട്രെയിനില്‍ മടക്കയാത്രയ്ക്കായി എയര്‍പോര്‍ട്ടിലേക്ക് കുതിക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞു കണ്ടു മതിയായിട്ടില്ല ആ നഗരത്തെ. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ കോലാലംപൂര്‍ നഗരവും പരിചയപെട്ട മനുഷ്യരും മനസിലും ഫേസ്ബുക്കിലുമൊക്കെയായി സ്ഥാനം നേടിയതു കൊണ്ടാവണം നേരിയ സങ്കടത്തോടെയാണ് അവസാന ദിവസം ഉണര്‍ന്നെഴുന്നേറ്റത്. അക്വേറിയവും പെട്രോണാസ്, …
മലേഷ്യന്‍ മണ്ണില്‍….. – Part 3
ആ വൈകുന്നേരം ഞങ്ങള്‍ തീരുമാനിച്ചത് ട്വിന്‍ പെട്രോണാസ് കാണാനാണ്. ഞങ്ങളുടെ മുറിയില്‍ നിന്ന് കണ്ടിട്ടുണ്ട് കഴിഞ്ഞ രാത്രികളില്‍; പ്രകാശദീപ്തമായ ആ ഇരട്ട കെട്ടിടങ്ങളെ. ഇനി അടുത്തു നിന്ന് കാണണം. കോലാലംപൂര്‍ എന്നു കേള്‍ക്കുമ്പോള്‍ ആ നഗരത്തെ പരിചയമുള്ള ആരും ഓര്‍ത്തെടുക്കുന്ന പേരുകളിലൊന്നാണ് പെട്രോണാസ് ടവര്‍. നാഗരികതയുടെ സൗന്ദര്യവും കെട്ടിട നിര്‍മ്മാണത്തിലെ വൈദഗ്ധ്യം വിളിച്ചോതുന്ന ഇരട്ട കെട്ടിടങ്ങള്‍. …

Recent Comments