Weekend ആയിട്ട് ഇന്ന്‍ വൈകീട്ടെന്താ പരിപാടീന്നു ചോദിച്ചവരോടൊക്കെ പറയാന്‍ നല്ല ഉഗ്രന്‍ മറുപടി ആ വെള്ളിയാഴ്ച എന്‍റെ കയ്യിലുണ്ടായിരുന്നു. ” വൈകുന്നേരം ഏഴു മണിക്ക് നാടകം – പെണ്‍നടന്‍ ഏറണാകുളം ഫൈനാര്‍ട്സ് ഹാളില്‍ അത് കഴിഞ്ഞ് ഒരു മസാലദോശ കാപ്പി ഫ്രം ഇന്ത്യന്‍ കോഫീഹൗസ്. രാത്രി കൃത്യം പത്തു മണിക്ക് ലാല്‍ജോസിന്റെ ഇന്ന്‍ റിലീസായ പടം …
ലളിതം സുന്ദരം ലാല്‍ജോസിന്റെ നീ-ന
നീ-നയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് സംവിധായകന്‍ ലാല്‍ജോസ് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു.” സെന്റ് പീറ്റര്‍സ്ബര്‍ഗില്‍ ഇപ്പോള്‍ വിന്റെറാണ്; നീനയുടെ മനസ് പോലെ…“അപ്പോഴേ മനസ്സില്‍ ഉറപ്പിച്ചു ഒരു നല്ല സിനിമ ജനിക്കുന്നുവെന്ന്. ആദ്യദിവസം തന്നെ നീന കണ്ടിറങ്ങിയപ്പോള്‍ മനസ് നിറഞ്ഞത് ആ തോന്നല്‍ ശരിയായത് കൊണ്ട് മാത്രമല്ല. രണ്ടാംഭാവം, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അയാളും ഞാനും തമ്മില്‍, …
കൊളുക്ക്മലയിലേക്ക്……
ഇടുക്കിയിലെ ഉയരങ്ങള്‍ തേടിയുള്ള മനോഹരമായ യാത്രയുടെ ആവേശം കെട്ടടങ്ങുന്നതിനു മുന്‍പ് മധുചെട്ടന്റെ അടുത്ത കോള്‍ വന്നു. സ്ഥലം കൊളുക്ക്മല. കേട്ടിട്ടുണ്ടായിരുന്നു ദൂരെ ആകാശത്ത് മുട്ടിനിന്നു മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന കൊളുക്കുമലയെ പറ്റി. അതു കൊണ്ടു തന്നെ പോകാനുറപ്പിച്ചു. മുന്നാര്‍-ദേവികുളം- സൂര്യനെല്ലി -അപ്പര്‍ സൂര്യനെല്ലി വഴിയാണ് കൊളുക്ക് മലയിലേക്ക് പോകേണ്ടത്. സൂര്യനെല്ലി എത്തുന്നതോടെ ടാര്‍ ചെയ്ത റോഡുകള്‍ അവസാനിക്കുകയാണ്. …

Recent Comments