പതിവു പോലെ രാവിലെ വൈകിയെഴുന്നേറ്റ് പല്ലുതേച്ച് കുളിച്ച് ഓഫീസിലേക്ക് പോകുമ്പോള്‍ വഴിയില്‍ കണ്ടു ഒരു അഞ്ചു വയസ്സുകാരി അമ്മയുടെ ശാസനക്ക് പുല്ലുവില കല്‍പ്പിച്ചു കൊണ്ട് റോഡിലുടെ തലങ്ങും വിലങ്ങും ഓടുന്നത്. അമ്മ ഒപ്പമെത്തിയില്ലായെന്നു കണ്ട് തിരിച്ചോടി വരുന്നതിനിടയില്‍ ആ കുട്ടി നേരേ വന്ന് തട്ടിയത് ഏന്റെ കാലിലാണ്. ആ കുഞ്ഞിനെ കയ്യോടെ പിടിച്ച് അതിന്റെ അമ്മയെ …
മീശപുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കാണാന്‍….
ന്യൂഇയര്‍ @ ഗോവ. അതായിരുന്നു ഡിസംബര്‍ അവസാനവാരം വരെ ഞങ്ങളുടെ ന്യൂഇയര്‍ പ്ലാന്‍. പക്ഷേ പുതുവര്‍ഷം അടുത്തെത്തിയപ്പോഴേക്കും കാര്യങ്ങള്‍ മാറി മറിഞ്ഞു. ഒപ്പം പ്ലാനുകളും. പോണ്ടിച്ചേരി, ധനുഷ്ക്കൊടി, കുടക് ഇങ്ങനെ പല സ്ഥലങ്ങള്‍ ആലോചിച്ച് അത് അവസാനം നമ്മുടെ സ്വന്തം മൂന്നാറില്‍ ചെന്നവസാനിച്ചു. ഈ ആലോചനകള്‍ക്കിടെയാണ് സുഹൃത്തും ഞങ്ങളുടെ സംഘാഗവുമായ മനു അവന്‍റെ മൂന്നാറിലെ സുഹൃത്തിനെ …
ഒരു കഞ്ഞി ഉണ്ടാക്കിയ കഥ
ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ പതിവിലും വൈകിയിരുന്നു. വിശക്കുന്നുണ്ട്. പകല്‍ മുഴുവന്‍ തലപുകച്ചോണ്ടിരുന്നതിനാല്‍ തല പെരുക്കുന്നുമുണ്ട്. പുറത്ത് മുറ്റത്ത് വാനില്‍ മോമോസുമായി ചേട്ടന്‍ ഹാജര്‍ വച്ചിട്ടുണ്ട്, ” ഓ ഇന്ന് വേണ്ടാ…” വാനിനു ചുറ്റും കാത്തു നില്‍ക്കുന്നവരില്‍ പെണ്‍കുട്ടികളെ മാത്രം കണ്ണുകൊണ്ട് സ്കാന്‍ ചെയ്ത് എളുപ്പത്തില്‍ ഗേറ്റിനു പുറത്തേക്കിറങ്ങി. വയറു നിറയ്ക്കണം ഏവിടെ പോകും. ക്വസ്റ്റ്യന്‍ മാര്‍ക്ക്. എന്ത് …

Recent Comments