കാലം നമ്മളിൽ സൃഷ്ടിക്കുന്ന മുറിവുകളെ കാലം തന്നെ മറവിയുടെ മരുന്നുനീരിറ്റിച്ച് ഉണക്കുമെന്നൊക്കെ പറയുന്നത് എന്തൊരു വല്യ നുണയാണ്. സത്യത്തിൽ നമ്മൾ ഒന്നും മറക്കുന്നില്ല; മുറിവുകളുമായി ജീവിക്കാൻ ശീലിക്കുകയാണ്.
#നട്ടപാതിരയിലെ_നട്ടപ്രാന്തുകൾ

0 Comments.