Category Archives: യാത്രകള്‍ - Page 8

ഓര്‍മ്മകളില്‍ പൂരങ്ങളുടെ പൂരം !!!

ചില ആഗ്രഹങ്ങള്‍ അങ്ങനെയാണ്, കാലമെത്ര കടന്നു പോയാലും മനസിന്‍റെ ആഴങ്ങളില്‍ വേരൂന്നി സ്വപ്നങ്ങളിലേക്ക് പടര്‍ന്ന്‍ അതങ്ങിനെ നില്‍ക്കും. കുട്ടികാലത്ത് എപ്പോഴോ തോന്നിയതാണ് തൃശൂര്‍പൂരം കാണണമെന്ന മോഹം. പിന്നീട് പൂരം പലതു കഴിഞ്ഞിട്ടും എന്‍റെ ആഗ്രഹം. നടന്നില്ല. ആരും കൊണ്ടു പോയില്ല. പിന്നെ വളര്‍ന്നു, ഒറ്റയ്ക്ക് എവിടെയും  പോകാനുള്ള പ്രായമായി പക്ഷെ അപ്പോഴും സാധിച്ചില്ല. ജോലി കിട്ടി …

Read more »

സ്വര്‍ഗത്തിലേക്കൊരു ട്രെക്കിംഗ് … !!!

ഫേസ്ബുക്കില്‍ കറങ്ങിത്തിരിഞ്ഞ് നടന്ന ഏതോ ഒരു വൈകുന്നേരമാണ് മധുമാമന്റെ എഫ്.ബി പ്രൊഫൈല്‍ ആദ്യമായി കണ്ടത്. ഒരുപാട് യാത്രകള്‍ അതിന്‍റെ വിവരണങ്ങള്‍ ചിത്രങ്ങള്‍. പതിവായി ട്രെക്കിംഗ് ഓര്‍ഗനൈസ് ചെയ്യുന്ന വ്യക്തിയാണ് എന്നറിഞ്ഞതോടെ പിന്നെ ഒരു ക്ലിക്കിന്റെ ദൂരമേ ഉണ്ടായിരുന്നുള്ളു ടിയാനുമായി സൗഹൃദം സ്ഥാപിക്കാന്‍. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട് ഒരു മാസം തികയും മുന്‍പ് എന്‍റെ ആദ്യത്തെ ട്രെക്കിംഗിനുള്ള …

Read more »