Category Archives: വാക്കിംഗ് & ട്രെക്കിംഗ് - Page 5

മീശപുലിമലയില്‍ മഞ്ഞ് പെയ്യുന്നത് കാണാന്‍….

ന്യൂഇയര്‍ @ ഗോവ. അതായിരുന്നു ഡിസംബര്‍ അവസാനവാരം വരെ ഞങ്ങളുടെ ന്യൂഇയര്‍ പ്ലാന്‍. പക്ഷേ പുതുവര്‍ഷം അടുത്തെത്തിയപ്പോഴേക്കും കാര്യങ്ങള്‍ മാറി മറിഞ്ഞു. ഒപ്പം പ്ലാനുകളും. പോണ്ടിച്ചേരി, ധനുഷ്ക്കൊടി, കുടക് ഇങ്ങനെ പല സ്ഥലങ്ങള്‍ ആലോചിച്ച് അത് അവസാനം നമ്മുടെ സ്വന്തം മൂന്നാറില്‍ ചെന്നവസാനിച്ചു. ഈ ആലോചനകള്‍ക്കിടെയാണ് സുഹൃത്തും ഞങ്ങളുടെ സംഘാഗവുമായ മനു അവന്‍റെ മൂന്നാറിലെ സുഹൃത്തിനെ …

Read more »

കൊളുക്ക്മലയിലേക്ക്……

ഇടുക്കിയിലെ ഉയരങ്ങള്‍ തേടിയുള്ള മനോഹരമായ യാത്രയുടെ ആവേശം കെട്ടടങ്ങുന്നതിനു മുന്‍പ് മധുചെട്ടന്റെ അടുത്ത കോള്‍ വന്നു. സ്ഥലം കൊളുക്ക്മല. കേട്ടിട്ടുണ്ടായിരുന്നു ദൂരെ ആകാശത്ത് മുട്ടിനിന്നു മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്ന കൊളുക്കുമലയെ പറ്റി. അതു കൊണ്ടു തന്നെ പോകാനുറപ്പിച്ചു. മുന്നാര്‍-ദേവികുളം- സൂര്യനെല്ലി -അപ്പര്‍ സൂര്യനെല്ലി വഴിയാണ് കൊളുക്ക് മലയിലേക്ക് പോകേണ്ടത്. സൂര്യനെല്ലി എത്തുന്നതോടെ ടാര്‍ ചെയ്ത റോഡുകള്‍ അവസാനിക്കുകയാണ്. …

Read more »

സ്വര്‍ഗത്തിലേക്കൊരു ട്രെക്കിംഗ് … !!!

ഫേസ്ബുക്കില്‍ കറങ്ങിത്തിരിഞ്ഞ് നടന്ന ഏതോ ഒരു വൈകുന്നേരമാണ് മധുമാമന്റെ എഫ്.ബി പ്രൊഫൈല്‍ ആദ്യമായി കണ്ടത്. ഒരുപാട് യാത്രകള്‍ അതിന്‍റെ വിവരണങ്ങള്‍ ചിത്രങ്ങള്‍. പതിവായി ട്രെക്കിംഗ് ഓര്‍ഗനൈസ് ചെയ്യുന്ന വ്യക്തിയാണ് എന്നറിഞ്ഞതോടെ പിന്നെ ഒരു ക്ലിക്കിന്റെ ദൂരമേ ഉണ്ടായിരുന്നുള്ളു ടിയാനുമായി സൗഹൃദം സ്ഥാപിക്കാന്‍. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട് ഒരു മാസം തികയും മുന്‍പ് എന്‍റെ ആദ്യത്തെ ട്രെക്കിംഗിനുള്ള …

Read more »