പണ്ട് നമ്മടെ എന്‍ എഫ് വര്‍ഗീസ് പറഞ്ഞ ഒക്കഡേല് ഇങ്ങനെ ചേടി നടക്കുന്ന ഒന്നര ചാണിന്റെ പിസ്റ്റൾ അല്ലാത്ത നല്ല ഡബിൾ ബാരെൽ ഗണ്ണ്‍ ഇന്നലെ നേരിട്ട് കണ്ടു. ഗാങ്ങ്സ്റ്റര്‍ സ്പൂഫ് എന്ന വിഭാഗത്തില്‍പ്പെടുത്താവുന്ന പരീക്ഷണമാണ് എന്നൊക്കെ പറയാമെങ്കിലും നട്ടപ്രാന്തിന്റെ കുമ്മാട്ടികളിയാണ് ഈ സിനിമ. അമൂല്യമായ ഒരു രത്ന ജോഡിക്ക് വേണ്ടി പല രാജ്യക്കാരും പല …
Category Archives: ചുവരെഴുത്തുകള്‍ - Page 6
പായസം
Posted by admin
on August 30, 2015
No comments
എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലെ ഓണചന്തയില്‍ വെറുതെ പോകാറുള്ളതാണ് എല്ലാ വര്‍ഷവും. ഇതിപ്പോ വൈകിപോയി. ഓണം കഴിയാറായി. സമയം രാത്രി ഒന്‍പത് മണി. സ്റ്റാളുകള്‍ പലതും അടച്ചു തുടങ്ങിയിരിക്കുന്നു. പായസക്കട അടച്ചിട്ടില്ല. ഏതായാലും വന്നത് വെറുതെയായില്ല എന്നോര്‍ത്ത് ഞങ്ങള്‍ അങ്ങോട്ട് നടന്നു. ” ചേട്ടാ രണ്ട് പരിപ്പ് ” അന്നത്തെ ലാഭം കണക്കുകൂട്ടുകയാണെന്ന് തോന്നുന്നു അയാള്‍. ഒന്നും മിണ്ടാതെ ഇളം ചൂടുള്ള …

Recent Comments