ഹാനോയ് നഗരത്തിൻ്റെ തിരക്കിൽ അലസമായി തീർന്നു പോയ ഒരു ക്രിസ്മസ് ദിനത്തിൻ്റെ പിറ്റേന്നാണ് ഞാൻ വടക്കൻ വിയറ്റ്നാമിലെ ഏറ്റവും ഭംഗിയുള്ള ഇടങ്ങളിലൊന്നായ നിൻ ബിനിൽ എത്തുന്നത്. കൃത്യമായി പറഞ്ഞാൽ നിൻ ബിന്നിലെ പ്രധാന ടൗണിൽ നിന്ന് ഏതാണ്ട് ഇരുപത് കിലോമീറ്റർ മാറിയുള്ള ജിയാവെനിലെ ഒരു ഹോംസ്റ്റേയിൽ. നിറയെ പൂക്കളും ചെടികളും നിറഞ്ഞ മതിൽക്കെട്ട്. അതിനകത്തെ നാല് …

Recent Comments