Category Archives: നാടകം

പുതിയ അനുഭവമായ് പെണ്‍നടന്‍…

Weekend ആയിട്ട് ഇന്ന്‍ വൈകീട്ടെന്താ പരിപാടീന്നു ചോദിച്ചവരോടൊക്കെ പറയാന്‍ നല്ല ഉഗ്രന്‍ മറുപടി ആ വെള്ളിയാഴ്ച എന്‍റെ കയ്യിലുണ്ടായിരുന്നു. ” വൈകുന്നേരം ഏഴു മണിക്ക് നാടകം – പെണ്‍നടന്‍ ഏറണാകുളം ഫൈനാര്‍ട്സ് ഹാളില്‍ അത് കഴിഞ്ഞ് ഒരു മസാലദോശ കാപ്പി ഫ്രം ഇന്ത്യന്‍ കോഫീഹൗസ്. രാത്രി കൃത്യം പത്തു മണിക്ക് ലാല്‍ജോസിന്റെ ഇന്ന്‍ റിലീസായ പടം …

Read more »