Weekend ആയിട്ട് ഇന്ന് വൈകീട്ടെന്താ പരിപാടീന്നു ചോദിച്ചവരോടൊക്കെ പറയാന്‍ നല്ല ഉഗ്രന്‍ മറുപടി ആ വെള്ളിയാഴ്ച എന്റെ കയ്യിലുണ്ടായിരുന്നു. ” വൈകുന്നേരം ഏഴു മണിക്ക് നാടകം – പെണ്നടന് ഏറണാകുളം ഫൈനാര്‍ട്സ് ഹാളില്‍ അത് കഴിഞ്ഞ് ഒരു മസാലദോശ കാപ്പി ഫ്രം ഇന്ത്യന്‍ കോഫീഹൗസ്. രാത്രി കൃത്യം പത്തു മണിക്ക് ലാല്‍ജോസിന്റെ ഇന്ന് റിലീസായ പടം …
Category Archives: കുറിപ്പുകള്‍ - Page 6
ഓര്‍മ്മകളില്‍ പൂരങ്ങളുടെ പൂരം !!!
Posted by admin
on April 28, 2015
No comments
ചില ആഗ്രഹങ്ങള്‍ അങ്ങനെയാണ്, കാലമെത്ര കടന്നു പോയാലും മനസിന്റെ ആഴങ്ങളില്‍ വേരൂന്നി സ്വപ്നങ്ങളിലേക്ക് പടര്‍ന്ന് അതങ്ങിനെ നില്ക്കും. കുട്ടികാലത്ത് എപ്പോഴോ തോന്നിയതാണ് തൃശൂര്‍പൂരം കാണണമെന്ന മോഹം. പിന്നീട് പൂരം പലതു കഴിഞ്ഞിട്ടും എന്റെ ആഗ്രഹം. നടന്നില്ല. ആരും കൊണ്ടു പോയില്ല. പിന്നെ വളര്‍ന്നു, ഒറ്റയ്ക്ക് എവിടെയും പോകാനുള്ള പ്രായമായി പക്ഷെ അപ്പോഴും സാധിച്ചില്ല. ജോലി കിട്ടി …

Recent Comments