പുതുവര്‍ഷത്തിനു പ്രായം ഒരാഴ്ച. ആഘോഷത്തിന്റെ ലഹരി നഗരത്തെ പൂര്‍ണമായും വിട്ടു മാറിയിട്ടില്ല. ഉറക്കം നഷ്ട്ടപെട്ട കണ്ണുകളുമായി രാത്രിയുടെ സൗന്ദര്യം വിരസമായി നോക്കി കൊണ്ട് കാറിന്റെ പിന് സീറ്റില്‍ ഇരിക്കുകയായിരുന്നു പ്രിയ. ശരീരത്തിലാകമാനം കൃമി നുരയ്ക്കുന്നതു പോലൊരു തോന്നല്‍. വഴിയരികിലെ ഒരു പടുകൂറ്റന്‍ കെട്ടിടത്തിന്റെ ചുമരിലെ ക്ലോക്കില്‍ നിന്നും സമയം പുലര്‍ച്ചെ 3 മണിയായി എന്ന് അവള് …
Category Archives: കഥയില്ലയ്മകള്‍ - Page 4
ഫൂള്‍
ഏപ്രില്‍. പരീക്ഷയുടെ ചൂട് ഒഴിഞ്ഞ് സുര്യന്റെ ചൂടേല്ക്കാന് കുട്ടികളിറങ്ങുന്ന ദിനങ്ങള്‍. കണിക്കൊന്നയുടെ ശോഭ കണ്ണില്‍ തെളിയുന്ന മധുര മാമ്പഴത്തിന്റെ സ്വാദ് നാവില്‍ കിനിയുന്ന വിഷുകൈനിട്ടത്തിന്റെ നിറവില്‍ മനസ് നിറയുന്ന ആ ദിനങ്ങള്‍ എനിക്കേറ്റവും പ്രിയപെട്ടതായിരുന്നു. ആ ദിവസത്തിന്റെ ഓര്‍മ്മകളില്‍ എന്റെ സ്വപ്നങ്ങള്‍ എന്നും സ്വര്ന്നകൂട്ടില് അടച്ച ഒരു കിളിയെപോലെ ബന്ധിതമായിരുന്നു. വെയില് പടിയിറങ്ങുന്ന വൈകുന്നേരങ്ങളില്‍ പുല് …
അച്ഛന്
ശ്യാമിന്റെ വിവാഹം നാളെയാണ്. നാളെ പോകാന്‍ കഴിയില്ല. പക്ഷെ പോകാതിരിക്കാനും കഴിയില്ല. ശരത് വല്ലാതെ നിര്‍ബന്ധിക്കുന്നുമുണ്ട് . അവസാനം തീരുമാനിച്ചു ഇന്നു പോകാന്‍ ; ശരത് വിളിച്ചാല്‍ മാത്രം……. ബാലേട്ടന് ഹോസ്പിറ്റലില്‍ ആണ് ; മെഡിക്കല്‍ കോളേജില്‍. ചെന്നു കാണണം. ഒരു പുസ്തകം കൊടുക്കാന്‍ തന്നു വിട്ടിട്ടുണ്ട്. .തിരക്കാണ്. അതുകൊണ്ടുതന്നെയാവണം ട്രെയിനിനു വേഗത കുറവാണെന്ന് തോന്നി. …

Recent Comments