Author Archives: admin - Page 29

ഒരു യാത്ര

സപ്ലി, ആ വാക്ക്‌ ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് എഞ്ചിനീയറിംഗ് കോളേജ് അധ്യയനത്തിന്റെ രണ്ടാംദിവസത്തെ പകലിലാണ്. ഉച്ചയ്ക്ക് ഇതേ ഹോട്ടലില്‍ വച്ച് എന്‍റെ അരികിലിരുന്ന ഒരു സീനിയര്‍ ചേട്ടന്‍റെ നാവില്‍ നിന്നായിരുന്നു അത്. നാലരികുകളും ഉരുട്ടി മനോഹരമാക്കിയ മാര്‍ബിള്‍ കഷ്ണം പോലെ മിനുസമുള്ള ഒരു വാക്ക്‌. അത് തെറ്റായ ഊര്‍ജ്ജമുള്‍ക്കൊള്ളുന്ന ഒരു വാക്കാണെന്ന് മനസിലായെങ്കിലും അതിനെ പൂര്‍ണ്ണമായ …

Read more »

ശ്രേയയുടെ പാട്ട് കേള്‍ക്കാന്‍….

ബിഗ്‌ ബി ഇറങ്ങി കഴിഞ്ഞതിനുശേഷമുള്ള ആദ്യത്തെ മാര്‍ച്ച്‌ മാസത്തില്‍ ആണ് മനോരമ ഓണ്‍ലൈനില്‍ ഞാന്‍ ആദ്യമായി ശ്രേയ ഘോഷ്വാലിനെ കുറിച്ച് വായിക്കുന്നത്. ഏതോ റിയലിറ്റിഷോയില്‍ പങ്കെടുത്തു കൊണ്ടിരിക്കെ അവിടെ അതിഥിയായി എത്തിയ സഞ്ജയ്‌ലീലബന്‍സാലി ശ്രേയയുടെ സ്വരമാധുരിയില്‍ വീണുപോയതും ദേവദാസിലെ ഗാനങ്ങള്‍ പാടാന്‍ ഏല്‍പ്പിക്കുകയും ചെയ്ത കഥ, ഇന്ത്യയിലെ എല്ലാ ശ്രേയ ഫാന്‍സിനും സുപരിചിതമായ ആ കഥ ഞാന്‍ ആദ്യമായി വായിക്കുന്നതും അന്നായിരുന്നു. അതിനു ശേഷമാണ് പാടിയത് ശ്രേയയാണ് എന്നറിഞ്ഞു കൊണ്ട് ഞാന്‍ അവരുടെ പാട്ടുകള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. ഭാഷകള്‍ക്കതീതമായി അവര്‍ വരികളുടെ മേലെ അവര്‍ പ്രകടിപ്പിക്കുന്ന നിയന്ത്രണം, അര്‍ത്ഥം മനസിലാക്കി വാക്കുകള്‍ക്ക് ഭാവം നല്‍കുന്നത് അങ്ങനെ അവരുടെ ഗുണ വിശേഷങ്ങളെല്ലാം എന്നെയും ആകര്‍ഷിച്ചു. അങ്ങനെ ഞാനും ഒരു ശ്രേയ ഘോഷ്വാല്‍ ഫാനായി.

Read more »

Love finds its way…….

“We could never be friends – Men and women can never be friends because the sex part always gets in the way.” ഞാന്‍ വെറുതെ ചിന്തിച്ചു സത്യമല്ലേ ഹാരി പറഞ്ഞത്. When Harry Met Sally… എന്ന സിനിമ കണ്ടു കഴിഞ്ഞിട്ടും നായകന്‍ ഹാരിയുടെ ഡയലോഗ് എന്നെ …

Read more »