തിങ്കളിന്റെ ഉണര്‍വ്;
അത് ചൊവ്വയില്‍ മടുപ്പായി,
ബുധനിലത് ബുദ്ധിമുട്ടായി,
വ്യാഴത്തില്‍ പെരുത്ത് പെരുപ്പായി,
വെള്ളിയിലത് വലിയ വട്ടായി,
ശനിയില്‍ ഒരു ശവമായി.
ഒടുവിലിത്തിരി മരുന്ന് സേവിച്ചോന്നുറങ്ങി,
ഉറങ്ങി; നന്നായിയുറങ്ങി.
അതാണ് ഞായറുറക്കം-..!!!
അത് ചൊവ്വയില്‍ മടുപ്പായി,
ബുധനിലത് ബുദ്ധിമുട്ടായി,
വ്യാഴത്തില്‍ പെരുത്ത് പെരുപ്പായി,
വെള്ളിയിലത് വലിയ വട്ടായി,
ശനിയില്‍ ഒരു ശവമായി.
ഒടുവിലിത്തിരി മരുന്ന് സേവിച്ചോന്നുറങ്ങി,
ഉറങ്ങി; നന്നായിയുറങ്ങി.
അതാണ് ഞായറുറക്കം-..!!!

0 Comments.